നാനിര്ക്ക ഭയമെതര്‍ക്ക്?


ഞാവല്‍ നിഴല്‍ വിടര്‍ത്തിയെത്തുന്നു
മയില്‍
ചുള്ളിക്കമ്പാ‍യ് പിടഞ്ഞുവീഴുന്നു
പാമ്പ്
പഴനിമുരുകനും
പറശ്ശിനിമുത്തപ്പനുമിടയില്‍
ചിരിയുടെ ഭസ്മം വീഴുത്തുന്നു
സഖാവ്

2 comments:

Post a Comment