ഒന്നിന്റെയും രണ്ടിന്റെ മാനസിക വൈപരീത്യങ്ങളിലൂടെ കഥാപാത്രങ്ങള്‍ക്കൊപ്പം ഒരു കവിത പോലെ ഒഴുകിപ്പോകുന്നു പ്രേക്ഷകനും... നന്ദി, കലര്‍പ്പില്ലാത്ത നല്ല ചലച്ചിത്രാനുഭവത്തിന്...
ബിനീഷ് താങ്കള്‍ പറയുന്നത് താഴെപ്പറയുന്ന കാര്യത്തെക്കുറിച്ചാണെങ്കില്‍ അത് താങ്കളുടെ നിരീക്ഷണത്തില്‍ പറ്റിയ പിശകാണെന്ന് തോന്നുന്നു...
"ഇരുപതിന്റെ കുറി പതിനാറ് രൂപയ്ക്കാണ്...." എന്ന് പറയുന്നത് ചിട്ടിപിടിക്കുന്ന കാര്യമാണ്, ലേലക്കുറി എന്ന പേരില്‍ അറിയപ്പെടുന്ന അത്തരം ചിട്ടികള്‍ അത്യാവശ്യക്കാര്‍ കുറച്ച് വിളിക്കുകയും ഏറ്റവും കുറവില്‍ വിളിക്കുന്നവന് ചിട്ടിത്തുക കൊടുക്കുകയും ബാക്കി വരുന്ന എല്ലാവര്‍ക്കും കൂടി വീതിച്ചുകൊടുക്കുകയുമാണ് ചെയ്യുക!
രണ്ടാമത് പറയുന്നത് : "മുന്നൂറ്റന്‍പത് എന്റെടുത്ത്, മുന്നൂറ്റിറ്റി അന്‍പത്തൊന്നിനാ ഇരുപത്തയ്യായിരം ഇന്നലെ വീണത്" ഇത് ഭാഗ്യക്കുറിയുടെ കാര്യമാണ് പറയുന്നത് കൂലിപ്പണിക്കാരുടെ നിത്യവരുമാനത്തില്‍ പകുതിയിലതികവും ഇത്തരം ഭാഗ്യക്കുറിടിക്കറ്റുകളില്‍ ചിലവാക്കി അവര്‍ ഭാഗ്യപരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു....
9 comments:
അഭിപ്രായം ഇവിടെ:http://kaakadrushti.blogspot.com/2010/07/blog-post.html
നല്ലൊരു ചലചിത്രാനുഭവം നന്ദി
nannaayirunnu....nandi
ITS A GOOD WORK. BUT CONTINUITY HAS POSED A PROBLEM. THEY TALK ABOUT A CHITTY. BUT THE AMOUNT IS DIFF AT DIF SCENES.
good work!
ഒന്നിന്റെയും രണ്ടിന്റെ മാനസിക വൈപരീത്യങ്ങളിലൂടെ
കഥാപാത്രങ്ങള്‍ക്കൊപ്പം ഒരു കവിത പോലെ ഒഴുകിപ്പോകുന്നു പ്രേക്ഷകനും...
നന്ദി, കലര്‍പ്പില്ലാത്ത നല്ല ചലച്ചിത്രാനുഭവത്തിന്...
ബിനീഷ്
താങ്കള്‍ പറയുന്നത് താഴെപ്പറയുന്ന കാര്യത്തെക്കുറിച്ചാണെങ്കില്‍
അത് താങ്കളുടെ നിരീക്ഷണത്തില്‍ പറ്റിയ പിശകാണെന്ന് തോന്നുന്നു...
"ഇരുപതിന്റെ കുറി പതിനാറ് രൂപയ്ക്കാണ്...." എന്ന് പറയുന്നത് ചിട്ടിപിടിക്കുന്ന കാര്യമാണ്, ലേലക്കുറി എന്ന പേരില്‍ അറിയപ്പെടുന്ന അത്തരം
ചിട്ടികള്‍ അത്യാവശ്യക്കാര്‍ കുറച്ച് വിളിക്കുകയും ഏറ്റവും കുറവില്‍ വിളിക്കുന്നവന് ചിട്ടിത്തുക കൊടുക്കുകയും ബാക്കി വരുന്ന എല്ലാവര്‍ക്കും കൂടി വീതിച്ചുകൊടുക്കുകയുമാണ് ചെയ്യുക!
രണ്ടാമത് പറയുന്നത് :
"മുന്നൂറ്റന്‍പത് എന്റെടുത്ത്, മുന്നൂറ്റിറ്റി അന്‍പത്തൊന്നിനാ ഇരുപത്തയ്യായിരം
ഇന്നലെ വീണത്"
ഇത് ഭാഗ്യക്കുറിയുടെ കാര്യമാണ് പറയുന്നത് കൂലിപ്പണിക്കാരുടെ നിത്യവരുമാനത്തില്‍ പകുതിയിലതികവും ഇത്തരം ഭാഗ്യക്കുറിടിക്കറ്റുകളില്‍ ചിലവാക്കി അവര്‍ ഭാഗ്യപരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു....
ത്രഡ് നന്നായിട്ടുണ്ട്. പക്ഷെ കലാപരമായി ആവിഷ്കരിക്കപ്പെട്ടു എന്ന് പറയാന്‍ കഴിയുന്നില്ല.ദൃശ്യസാധ്യതയും ഉപയോഗിച്ചിട്ടില്ല.
nirashappeduthy
Post a Comment