അമരത്തം /അജിത്ത്


അത്തത്തിനത്തും പുത്തും
കര്‍ക്കിടകത്തില്‍ കേറി വന്നിരിക്കുന്നു
സ്മൃതിനാശമോ
കാലാവസ്ഥാവ്യതിയാനമോ?
പ്രായമേറെ ആയതല്ലേ
ഏതായാലും വന്നതല്ലേ
വന്നകാലില്‍ നില്‍ക്കാതെ
പൂക്കളത്തിലിരുന്നാട്ടെ
ഈ അമര്‍ചിത്രകഥ
ആഘോഷിക്കുക തന്നെ

1 comment:

എന്‍.ബി.സുരേഷ് said...

മനുഷ്യന്റെ നീതിക്കനുസരിച്ച് ജീവിക്കാൻ ഈ പ്രകൃതി എന്നാ ഇനി പഠിക്കുക അല്ലേ അജിത്തേ?

Post a Comment