കളിവിളക്ക്/എം ശബരീഷ്
കോട്ടയ്ക്കല്‍ ശിവരാമനെക്കുറിച്ച് എം.ശബരീഷ് ചെയ്ത ഡോക്യുമെന്ററി.(ആഗസ്റ്റ് 22 മുതല്‍ കാണാനാവും)
ടി.പി രാജീവന്റെ കവിത കണ്ണകി കവി തന്നെ വായിക്കുന്നു.ഹരിതകം.കോം തയ്യാറാക്കിയത്.